Resmi Nair's facebook Post about Sabarimala verdict
ശബരിമല തന്ത്രി കുടുംബാംഗത്തിലെയോ പന്തളം എക്‌സ് കൊട്ടാരത്തിലെയോ ഒരാള്‍ ദളിതനെ വിവാഹം കഴിച്ചാല്‍ ശബരിമലയില്‍ സ്ത്രീ കയറാന്‍ പാടില്ല എന്ന മണ്ടത്തരത്തെ ബഹുമാനിച്ചു അവിടെ പോകാതിരിക്കാന്‍ താന്‍ തയ്യാറാണെന്ന് രശ്മി ആര്‍ നായര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മിയുടെ പ്രതികരണം.
#Sabarimala